Friday, 14 July 2017
വെറും 65 ദിനാറിന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്‍റെ മുകള്‍ നില സന്ദര്‍ശിക്കാന്‍ അവസരം
ദുബായ്: ഇമാര്‍ പ്രോപര്ട്ടീസും റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്ന്, ദുബൈയിലെ ടൂറിസ്റ്റ് ആകര്‍ഷണമായ ബുര്‍ജ് ഖലീഫയുടെ 124-125 നിലയില്‍ വരെ സന്ദര്‍ശിക്കാന്‍ വെറും അറുപത്തി അഞ്ച് ദിനാറിന് UAE താമസക്കാര്‍ക് അവസരമൊരുക്കുന്നു. എമിരേറ്റ്സ് ഐഡി ഉള്ളവര്‍ക്ക് ദുബായ് മെട്രോയില്‍ നിന്നും ലഭിക്കുന്ന ഡിസ്കൌണ്ട് വൗച്ചര്‍ ഉപയോഗിചു , നിലവില്‍ ഉള്ള സന്ദര്‍ശന ഫീയായ 125 ദിനാറിന്റെ പകുതി (50 %) മാത്രം അടച്ചു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്‍റെ മുകള്‍ നില സന്ദര്‍ശിക്കുവാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.
Subscribe to:
Post Comments (Atom)
കോൺഗ്രസ്സിലേക്ക് കടന്ന് വന്നവർക്ക് സ്വീകരണം നൽകി
എരനെല്ലൂർ: ഒഴൂർ ഗ്രാമപഞ്ചായത്ത് എരനെല്ലൂർ (അപ്പാട) യിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക് കടന്ന് വന്ന ആബിദ് ഒലിയിൽ, മഷ്ഹൂദ് ...
-
ദുബായ്: ഇമാര്‍ പ്രോപര്ട്ടീസും റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്ന്, ദുബൈയിലെ ടൂറിസ്റ്റ് ആകര്‍ഷണമായ ബുര്‍ജ് ഖലീഫയുടെ ...
-
ഒഴൂര്‍: എരനെല്ലൂര്‍ ഹിദായത്തുല്‍ മുസ്ലിമീന് സംഘത്തിനു കീഴില്‍ എരനെല്ലൂര്‍ ജുമാ മസ്ജിദില്‍ നടത്തിവരാറുള്ള മജ്ലിസ്സുന്നൂര്‍ സംഗമത്തിന്റെ വാ...

No comments:
Post a Comment