Thursday, 13 July 2017
ദുബായില്‍ ഇനി ടാക്സികള്‍ ആകാശത്തില്‍ പറക്കും
ദുബായ്: ദുബായില്‍ Dubai’s Roads and Transport Authority (RTA) യുടെ നിയന്ത്രണത്തില്‍ ചൈനീസ് കമ്പനിയായ EHANG പറക്കും ടാക്സിയുടെ പരീക്ഷണ പറക്കല്‍ നടത്തി. 3.9 മീറ്റര്‍ നീളവും 4.02 മീറ്റര്‍ വീതിയും 1.60 മീറ്റര്‍ ഉയരവുമുള്ള വാഹനത്തിനു 3000 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കുവാനുള്ള ശേഷിയുണ്ട്. പരീക്ഷണ പറക്കലിന്റെ വീഡിയോ കാണാം താഴെ.
.
Subscribe to:
Post Comments (Atom)
കോൺഗ്രസ്സിലേക്ക് കടന്ന് വന്നവർക്ക് സ്വീകരണം നൽകി
എരനെല്ലൂർ: ഒഴൂർ ഗ്രാമപഞ്ചായത്ത് എരനെല്ലൂർ (അപ്പാട) യിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക് കടന്ന് വന്ന ആബിദ് ഒലിയിൽ, മഷ്ഹൂദ് ...
-
ദുബായ്: ഇമാര്‍ പ്രോപര്‍ട്ടീസും റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്ന്, ദുബൈയിലെ ടൂറിസ്റ്റ് ആകര്‍ഷണമായ ബുര്‍ജ് ഖലീഫയുടെ ...
-
ഒഴൂര്‍: എരനെല്ലൂര്‍ ഹിദായത്തുല്‍ മുസ്ലിമീന് സംഘത്തിനു കീഴില്‍ എരനെല്ലൂര്‍ ജുമാ മസ്ജിദില്‍ നടത്തിവരാറുള്ള മജ്ലിസ്സുന്നൂര്‍ സംഗമത്തിന്റെ വാ...

No comments:
Post a Comment