ഒഴൂര്‍: എരനെല്ലൂര്‍ ഹിദായത്തുല്‍ മുസ്ലിമീന്‍ സംഘത്തിനു കീഴില്‍ എരനെല്ലൂര്‍ ജുമാ മസ്ജിദില്‍ നടത്തിവരാറുള്ള മജ്‌ലിസ്സുന്നൂര്‍ സംഗമത്തിന്റെ വാര്ഷികതോടനുബന്ധിച്ചു സെപ്റ്റംബര്‍ 14,15 തീയതികളില്‍ പ്രമുഖ മത നേതാക്കള്‍ പങ്കെടുക്കുന്ന മതപ്പ്രഭാഷണവും ദുആ മജ്‌ലിസും സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഖാടനം സെപ്റ്റംബര്‍ 14 ന് വൈകിയിട്ട് 7;30 ന് സെയ്യിദ് അബ്ദുല്‍ റഷീദ് ശിഹാബ് തങ്ങള്‍ നിര്‍വക്കും.
തുടര്‍ന്ന് അന്നേദിവസം സലാഹുദ്ധീന്‍ ഫൈസി വെന്നിയൂരിന്റെ പ്രഭാഷണവും, സെപ്റ്റംബര്‍ 15 ന് വൈകിയിട്ട് 7;30 ന് സുബൈര്‍ ഫൈസി മവണ്ടിയൂരിന്റെ പ്രഭാഷണവും, ശേഷം സെയ്യിദ് ജമലുല്ലൈലി മുഹമ്മദ് കോയ തങ്ങളുടെ നേത്രത്വത്തില്‍, ഫഖറുധീന്‍ തങ്ങള്‍, എരനെല്ലൂര്‍ ജുമാ മസ്ജിദ് ഖത്തീബും സദര്‍ മുഅല്ലിമുമായ K K മുഹമ്മദ് ഫൈസി, ഹാരിസ് ഫൈസി, കുന്നത്ത് ആബിദ് ഫൈസി, ശിഹാബ് ഫൈസി താനൂര്‍ മുതലായവര്‍ പങ്കെടുക്കുന്ന മജ്‌ലിസ്സുന്നൂര്‍ പ്രത്യേക ദുആ മജ്‌ലിസും നടക്കുമെന്ന് എരനെല്ലൂര്‍ ഹിദായത്തുല്‍ മുസ്ലിമീന്‍ സംഘം ഭാരവാഹികള്‍ അറിയിച്ചു.ലൊക്കേഷന്‍ മാപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

No comments:
Post a Comment