Friday, 17 July 2020
എരനെല്ലൂരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൂടുതൽ കരുത്താർജ്ജിക്കുന്നു
എരനെല്ലൂർ: ഒഴൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ എട്ടോളം വരുന്ന യുവാക്കൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗത്വമെടുത്തു. ഷാഫി പറമ്പിൽ എംഎൽഎ ത്രിവർണ്ണ ഷാൾ അണിയിച്ചു പുതിയ പ്രവർത്തകരെ സ്വീകരിച്ചു. ശ്രീ വി വി പ്രകാശ്, ശ്രീ വി എ കരീം, ശ്രീ റിയാസ് മുക്കോളി,ശ്രീ ആര്യാടൻ ഷൗക്കത്ത്, ഷാജി പച്ചേരി, ഇസ്മായിൽ കോണോത്ത്, സിറാജ് അപ്പാട തുടങ്ങിയവർ സംബന്ധിച്ചു. മുഹ്സിൻ അപ്പാട, സൽമാൻ കെ.പി, നിസാർ കെ പി, അബ്ദു ഒലിയിൽ, സുഹൈൽ ഒലിയിൽ, ഷഫീഖ് അപ്പാട, സുഹൈൽ അപ്പാട, ഫാരിസ് കുമ്മാളി, മുതലായവരാണ് പുതുതായി എരനെല്ലൂരിൽ നിന്നും അംഗത്വമെടുത്ത പ്രവർത്തകർ.
Subscribe to:
Post Comments (Atom)
കോൺഗ്രസ്സിലേക്ക് കടന്ന് വന്നവർക്ക് സ്വീകരണം നൽകി
എരനെല്ലൂർ: ഒഴൂർ ഗ്രാമപഞ്ചായത്ത് എരനെല്ലൂർ (അപ്പാട) യിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക് കടന്ന് വന്ന ആബിദ് ഒലിയിൽ, മഷ്ഹൂദ് ...
-
ദുബായ്: ഇമാര്‍ പ്രോപര്‍ട്ടീസും റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്ന്, ദുബൈയിലെ ടൂറിസ്റ്റ് ആകര്‍ഷണമായ ബുര്‍ജ് ഖലീഫയുടെ ...
-
ഒഴൂര്‍: എരനെല്ലൂര്‍ ഹിദായത്തുല്‍ മുസ്ലിമീന് സംഘത്തിനു കീഴില്‍ എരനെല്ലൂര്‍ ജുമാ മസ്ജിദില്‍ നടത്തിവരാറുള്ള മജ്ലിസ്സുന്നൂര്‍ സംഗമത്തിന്റെ വാ...
No comments:
Post a Comment